ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക — നമ്പിയോ പുറത്തിറക്കി

Published on 12 August 2025 at 21:51

കോസ്റ്റ് ഓഫ് ലിവിംഗ് ഡാറ്റാബേസ് വെബ്സൈറ്റായ നമ്പിയോ (Numbeo) പുറത്തിറക്കിയ 2025ലെ സേഫ്റ്റി ഇന്‍ഡക്‌സ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും യുഎഇയിലെ നഗരങ്ങള്‍ക്കാണ്.

മുൻനിര 10 നഗരങ്ങൾ (സേഫ്റ്റി ഇൻഡക്സ് — 100ൽ):

  1. അബുദാബി (യുഎഇ) – 88.8

  2. അജ്മാൻ (യുഎഇ) – 85.5

  3. ഷാർജ (യുഎഇ) – 84.4

  4. ദോഹ (ഖത്തർ)

  5. ദുബായ് (യുഎഇ)

  6. റാസൽ ഖൈമ (യുഎഇ)

  7. തായ്‌പേയ് (തായ്‌വാൻ)

  8. മസ്‌കറ്റ് (ഒമാൻ)

  9. ദി ഹേഗ് (നെതർലാൻഡ്സ്)

  10. ടാംപിയർ (ഫിൻലാൻഡ്)

ഇന്ത്യയിലെ മുൻനിര സുരക്ഷിത നഗരങ്ങൾ:

  • 49-ാം സ്ഥാനത്ത്: മംഗലാപുരം (രാജ്യത്ത് ഒന്നാമത്)

  • 85-ാം സ്ഥാനത്ത്: വഡോദര (ഗുജറാത്ത്)

  • 93-ാം സ്ഥാനത്ത്: അഹമ്മദാബാദ്

  • 148-ാം സ്ഥാനത്ത്: തിരുവനന്തപുരം

അയർലൻഡിലെ മുൻനിര സുരക്ഷിത നഗരങ്ങൾ:

  • 84-ാം സ്ഥാനത്ത്: ഗോൾവേ (അയർലൻഡിൽ ഒന്നാമത്)

  • 133-ാം സ്ഥാനത്ത്: കോർക്ക്

  • 182-ാം സ്ഥാനത്ത്: ലിമറിക്ക്

  • 252-ാം സ്ഥാനത്ത്: ഡ്രോഗ്ഡ

  • 278-ാം സ്ഥാനത്ത്: ഡബ്ലിൻ

പട്ടികയിലെ അവസാന സ്ഥാനം:

  • 391-ാം സ്ഥാനത്ത്: പീറ്റർമാരിറ്റ്സ്ബർഗ് (Pietermaritzburg), സൗത്ത് ആഫ്രിക്ക


Add comment

Comments

There are no comments yet.