
അയർലണ്ടിലെ മലയാളികൾക്ക് തനി കേരളത്തിന്റെ രുചിയുമായി ഓണസദ്യ ഒരുക്കുകയാണ് ഡബ്ലിനിലെ പ്രശസ്തമായ ഷീലാ പാലസ് റെസ്റ്ററന്റ്.സെപ്റ്റംബർ 5, 6 തീയതികളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകുന്നേരം 5 വരെ സദ്യ ഡെലിവറി സൗകര്യത്തോടെയാണുള്ളത്. 2 പേർക്ക് 50 യൂറോയും 4 പേർക്ക് 90 യൂറോയും ആണ് നിരക്ക്. ഡബ്ലിൻ നഗരത്തിൽ 20 കിലോമീറ്റർ പരിധിക്കുള്ളിൽ ഫ്രീ ഡെലിവറിയും ലഭ്യമാണ്.
അതേസമയം, സെപ്റ്റംബർ 5, 6, 7 തീയതികളിൽ ഷീലാ പാലസിന്റെ ലിഫി വാലി ശാഖയിൽ ഡൈൻ ഇൻ സദ്യയും ഒരുക്കുന്നുണ്ട്. ഒരാൾക്ക് 30 യൂറോയാണ് നിരക്ക്. എന്നാൽ, റെസ്റ്ററന്റിന്റെ പ്ലാറ്റിനം, ഗോൾഡ് പ്രീമിയം കാർഡ് ഉടമകൾക്ക് വെറും 5 യൂറോയ്ക്കു മാത്രം ഡൈൻ ഇൻ സദ്യ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
പ്രീ-ഓർഡറിനായി:
📞 0877597915
📞 +353 85 717 1966
📞 016249575
Add comment
Comments