Swords ന്യൂ ഇയർ പ്രോഗ്രാം ഇന്ന് 10-ാം തീയതി ശനി ആഴ്ച വൈകിട്ട് 5 മണി മുതൽ.

Published on 10 January 2026 at 12:15

Swords ന്യൂ ഇയർ പ്രോഗ്രാം ഇന്ന് 10-ാം തീയതി ശനി ആഴ്ച വൈകിട്ട് 5 മണി മുതൽ.
വിവിധങ്ങളായ,മനോഹരമായ കലാപരിപാടികളും, സ്വാദിഷ്ടമായ ഡിന്നറും,
കൂടാതെ DJ A1 അടിപൊളി DJ എല്ലാം തയ്യാറായികഴിഞ്ഞു.
കുട്ടികൾക്കായി പ്രത്യേകം ഭക്ഷണവും,ഒരുക്കിയിട്ടുണ്ട്.എല്ലാവരാലും ഒരിക്കൽകൂടി സ്വാഗതം

For further details, please contact:
Joby Augustine: +353 87 684 6012
Bibin Kuriyan: +353 89 475 4469.
Joby Palatty +353 87 237 6046


Add comment

Comments

There are no comments yet.