ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പാർക്കുകളിലും തെരുവുകളിലും കടൽത്തീരങ്ങളിലും മദ്യം കഴിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.കഠിനമായ ചൂട് കാരണം പൊതുജനാരോഗ്യം സംരക്ഷിക്കാനാണ് ഈ നടപടി. കൂടാതെ വൈകുന്നേരം മുതൽ മദ്യവിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇനി സുഹൃത്തുക്കളുമൊത്ത് പാർക്കിൽ ഇരുന്ന് ഒരു "കാൻ" തുറക്കുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കേണ്ടിവരും!
ഭയപ്പെടണ്ട... ഇത് അയർലണ്ടിലല്ല!
ഈ നിയമം കൊണ്ടുവന്നത് ഫ്രാൻസിലെ പാരീസാണ്. ചൂട് തരംഗത്തെ നേരിടാനാണ് ഈ തീരുമാനം.
Add comment
Comments